Wednesday 3 August 2016

ബ്ലോഗെഴുത്തുലോകം

‘ബ്ലോഗെഴുത്തുലോകം’

മലയാളം ബ്ലോഗെഴുത്തുകാർക്കും അവരുടെ രചനകൾക്കും പ്രതികരണങ്ങൾക്കും ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം. രചനകളും പ്രതികരണങ്ങളും ‘ബ്ലോഗെഴുത്തുലോക’ത്തിന് അയച്ചു തരുന്നതിനു മുമ്പ്, ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ നിബന്ധനകളും മുന്നറിയിപ്പുകളും അറിയിപ്പുകളും നിർബന്ധമായും വായിച്ചിരിയ്ക്കണം. അവ വായിയ്ക്കാൻ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക:

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

ബ്ലോഗെഴുത്തുലോകത്തിൽ നിലവിലുള്ള രചനകളുടെ സമ്പൂർണലിസ്റ്റിലേയ്ക്കു പോകാൻ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക:

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിന്റെ ചോദ്യോത്തരപംക്തിയിലേയ്ക്കു പോകാൻ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക:

വായനക്കാരുടെ ചോദ്യങ്ങളും അവരുടെ ഉത്തരങ്ങളും




___________________________________________________________________________