Wednesday 14 September 2016

സമ്മാനാർഹമായ രചനകൾ


ബ്ലോഗെഴുത്തുലോകം
സമ്മാനാർഹമായ രചനകൾ



വാരം നാലിലെ സമ്മാനാർഹമായ രചന
രചന: സജി വട്ടംപറമ്പിൽ

വാരം മൂന്നിലെ സമ്മാനാർഹമായ രചന
രചന: സജി വട്ടംപറമ്പിൽ

വാരം രണ്ടിലെ സമ്മാനാർഹമായ രചന
രചന: സജി വട്ടംപറമ്പിൽ

വാരം ഒന്നിലെ സമ്മാനാർഹമായ രചന
സജി വട്ടംപറമ്പിൽ

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________

Saturday 3 September 2016

വായനക്കാരുടെ പ്രതികരണങ്ങൾ


വായനക്കാരുടെ പ്രതികരണങ്ങൾ

‘ബ്ലോഗെഴുത്തുലോക’ത്തിലെ രചനകളെപ്പറ്റി കിട്ടിയ പ്രതികരണങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം കിട്ടിയതു ചുവട്ടിലും, ഒടുവിൽ കിട്ടിയതു മുകളിലുമെന്ന ക്രമത്തിലാണവ കൊടുത്തിരിയ്ക്കുന്നത്. പ്രതികരണകർത്താക്കളുടെ പേരുകളേക്കാൾ പ്രസക്തി അവരുടെ പ്രതികരണങ്ങൾക്കായതിനാൽ, പ്രതികരണങ്ങളിവിടെ പ്രസിദ്ധീകരിയ്ക്കുന്നു, പേരുകൾ കൊടുക്കുന്നില്ല. പ്രതികരണമയച്ചവർക്കു നന്ദി. രചനകൾ വായിയ്ക്കുന്നവരെല്ലാം തങ്ങളുടെ അഭിപ്രായമറിയിയ്ക്കണം എന്നാണു ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ ആഗ്രഹം. രചയിതാക്കൾക്കു വഴികാട്ടിയാകുന്ന പ്രതികരണങ്ങൾക്കു സ്വാഗതം; മുന്നോട്ടുപോകാൻ അവർക്കതാവശ്യമാണ്. പ്രതികരണങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്ന ഈമെയിൽ ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് അയയ്ക്കുക:


_____________________________________________________________________________


പ്രതികരണങ്ങൾ
_________________





007)  “സുമോദ് പരുമലയുടെ ‘നീതിദേവത’ വായിച്ചു. പൂർണമായും ദഹിച്ചില്ലെങ്കിലും ചില സത്യങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നതായി തോന്നി.”
നീതിദേവത - കവിത


006)  മനോഹരം...കാത്തിരിയ്ക്കുന്നു.”

005)  “ഓർമ്മകളൊത്തിരിയുണ്ടെങ്കിലുമവ-
യിത്തിരി വെട്ടത്തിലൊളിപ്പിച്ചതെന്തേ?”
ഓണസ്മൃതി - കവിത

004)  “വീടുകൾക്ക് കോലായകൾ നഷ്ടമായപ്പോൾ ഉച്ചക്കാഴ്ചകളും നഷ്ടമായി...!”

003)  “എവിടെയോ കളഞ്ഞുപോയ ഒരു കൈപ്പുസ്തകം.”

002)  “അപൂർണമായി തോന്നിയീ കവിത.”

001)  “വളരെ ഹൃദ്യമായ ആഖ്യാനശൈലി. മനോഹരമായ ഭാഷാവിഷ്കാരം.”

___________________________________________________________________________